Friday 1 November 2013
ജീവിതം ടെന്‍ഷന്‍ ഫ്രീയായി നയിക്കാന്‍ സാധ്യമാക്കാം
ഒരാള് ടെന്ഷ നാകുന്ന നിമിഷത്തില് അറ്റെന്ഷന് പോകുന്നു.
അതോടെ മുഴുവനും കണ്ഫ്യൂഷനായി,പിന്നീടു എന്തു സുംഭവിക്കുന്നു,
കോ -ഓപ്പെറേഷന് നഷ്ട്ടമാകുന്നു,അത് കോപ്ലിക്കേഷനിലേക്ക്
നയിക്കുന്നു. ഇങ്ങിനെ ശീലമാക്കുമ്പോള് ആരോഗ്യമായ പ്രശ്നങ്ങള്
ബി.പി യില് വിത്യാസമുണ്ടാവുന്നു .അപ്പോള് കൂടുതല് ശരീരത്തിനെക്കുറിച്ചും
വ്യാധിയെക്കുറിച്ചും,ശ്രദ്ധയുണ്ടാവുന്നു.പിന്നെ മരുന്ന് ,ഭക്ഷണക്രമം .....
സിറ്റുവേഷന് മനസ്സിലാക്കി ,വിചിന്തം ചെയ്ത പ്രശ്നങ്ങളുടെ സാദ്ധ്യതകള്
കണ്ടെത്താന്,ശ്രമിക്കുകയാണ് വേണ്ടത് .
worry
ഒന്നിനും ,പരിഹാരമല്ല .worries are just like hot chillies.
discussion,
introspection,
relaxation,listening
muisc,meditation,physical exercise,proper sleep.
ഇവയൊക്കെ daily routine ൽ ഉള്‍പ്പെടുത്തി ഒരു ചിട്ടവരുത്തുന്ന പക്ഷം
ജീവിതം ടെന്‍ഷന്‍ ഫ്രീയായി നയിക്കാന്‍ സാധ്യമാക്കാം
ജീവിത വിജയം
ശരീരം,ബുദ്ധി ,മനസ്സ് ,ആത്മാവ് എന്നിവയുടെ ആകെ തുകയാണ് മനുഷന്‍ .ഈ ഘടകങ്ങലത്രയും
വളര്‍ത്തുകയും സംസ്കരികുകയും അവ തമ്മില്‍ ശരിയായ ഒരു സന്തുലിതത്വം പാലിക്കുകയും വേണ്ടത്
മനുഷന്റെ സമഗ്രമായ വളര്‍ച്ചക് അത്യാവശമാണ്.
പ്രകൃതിയുടെ നിയമം പാലിച്ചു ജീവിതം നയിക്കുന്ന ആള്‍ ആരോഗ്യവും,മനശാന്തിയും നേടി
ജീവിത വിജയം കൈവരിക്കുന്നു ...
വളര്‍ത്തുകയും സംസ്കരികുകയും അവ തമ്മില്‍ ശരിയായ ഒരു സന്തുലിതത്വം പാലിക്കുകയും വേണ്ടത്
മനുഷന്റെ സമഗ്രമായ വളര്‍ച്ചക് അത്യാവശമാണ്.
പ്രകൃതിയുടെ നിയമം പാലിച്ചു ജീവിതം നയിക്കുന്ന ആള്‍ ആരോഗ്യവും,മനശാന്തിയും നേടി
ജീവിത വിജയം കൈവരിക്കുന്നു ...
മനസ്സില്‍ പല വിഷയങ്ങളെ ചിന്തകള്‍ വരും ,അവയില്‍ ഒരാള്‍ക്ക് താല്‍പരിയമുള്ളത്
മാത്രം നാം സ്വീകരിക്കുന്നു.സാധ്യത, അനുഭവം അങ്ങനെ പല കാരണത്താല്‍ ചിന്തകള്‍
മനസ്സില്‍ ഉദിക്കുന്നു
താല്‍പരിയമുള്ള എല്ലാം സാധികണമെന്നു വിചാരിച്ചാല്‍ സാധികില്ല.പണം,സന്ദര്‍ഭം,സമയം അങ്ങനെ പല ഘടനകള്‍ ഒന്നിക്കണം ,അവ സാധ്യമാക്കാന്‍.
മനസ്സിന് ഇരു മുഖങ്ങള്‍ ഉണ്ട് .അതിനെ നമുക്ക് ആവിശ്യമായ രീതിയില്‍ വളച്ചൊടിക്കുകയാണ്
വേണ്ടത് .ഒരു ആശയത്തില്‍ നിന്നും വേറെ ആശയങ്ങളിലേക്ക് മനസ്സ് മാറികൊണ്ടിരിക്കും.ഒരു
ചുരുങ്ങിയ സമയത്തില്‍ തന്നെ പല ആശയങ്ങളും മനസ്സ് നിരത്തി വയ്ക്കും.
ഒരു ആശയത്തില്‍ (വേണ്ടതും നല്ലതുമായ )മനസ്സിനെ ഉറപ്പിച്ചു നിര്‍ത്താന്‍ ശീലിക്കണം.മനസിനെ
ശാന്തമാക്കാന്‍ പല ഉപായങ്ങള്‍ ഉണ്ട്.ധ്യാനം,പ്രാണക്രിയകള്‍,ആഹാരരീതികള്‍,ജീവിതശൈലി
ഇവയൊക്കെ ശരിയായ രീതിയില്‍ ചെയ്താല്‍,മനസ്സ് നിയന്ദ്രിക്കാന്‍ സാധ്യമാണ് .ചിന്തകളെ വിശകലനം ചെയ്യേണ്ടത് അത്ത്യാവിശമാണ്.
.ചില സത്യങ്ങള്‍
നമ്മളാരും പൂര്‍ണ്ണരല്ല.പൂര്‍ണ്ണനായി ഉള്ളത് ഈശ്വരന്‍ മാത്രമാണ് .പൂര്‍ണ്ണനായി തീരാന്‍വേണ്ടിയുള്ളതാണ് മനുഷ്യ ജന്മം.
വിമര്‍ശനം ഒരുപരുധിവരെ നല്ലതാണു.മറ്റുളളവരുടെ വികാരം കൂടി മാനിക്കണം.
ഇഗോ(EGO-EDGING GOD OUT) ഉള്ളപ്പോള്‍ ഞാന്‍ കേമനാണ് മറ്റുള്ളവര്‍ തെറ്റാന്നെനു തോന്നുന്നു
ഒരുവന് ശരി എന്ന് തോന്നുന്നത് മറ്റെയാള്‍ക്ക് തെറ്റായി തോന്നും.കവിയുടെതോ,എഴുത്ത്
ക്കരന്റെയോ അറിവും, ജ്ഞാനവും,അനുസരിച്ചു അയാള്‍ എഴുതുന്നു.
( യാതൊന്നാണോ ബ്ര മാവു മുതല്‍ ഒരു ഉറുമ്പ് വരയുള്ളവരില്‍ വ്യാപിച്ചിരിക്കുനത്
യാതൊന്നാണോ ലോകത്തെ സംഭവിക്കുന്നതിനെ എല്ലാം കണ്ടുകൊണ്ടിരിക്കുന്നത് -അതാണ് ഞാന്‍ )
ഓരോ വ്യക്തിക്കും ജീവിതയാത്രയില്‍ പല പ്രയാസങ്ങളും,ബുദ്ധിമുട്ടുകളും ഉണ്ട് .മനസ്സിന്റെ സംഘക്ഷത്തിനു
ഒരു അയവ് വരുത്താനും ഉപകരിക്കുന്ന ഒരു വേദിയാണിത് .
1.i am ok you are ok
2.i am not ok you are not ok
3.you are ok you are not ok
4.i am ok,you are ok
മുകളില്‍ പറഞ്ഞതില്‍ തന്റെ വിഭാഗം ഏതാണ് എന്ന് സ്വയം വിലയിരുത്തുന്നത് നല്ലതാണു.അതനുസരിച്ചാണ്
ഓരോത്തരും വില യിരുതുന്നത് .
f man is to lead his life in this world with contentment and sucess he has to acquire seven qualities.physical structure,character,intellectual development,reputation,physical strength,health and material prosperity.out of the above at leat one would differ between any two persons;at the very least there would be a littile excess ordeficit in one or more of these seven factors between one person and another.Differences between persons can be observedin this manner.these cause for the excesses and differencies are sixteeen.They are.1.Heredity,2.food,3.era,4.nation,5.education,6.occupation,7.government,8.art,9.effort,10.age,11,companionship,12,opportunity,13.re-search,14.habits,15,customs and 16.virtuous behaviour. Considering these sixteen factors,we understand that differences between individuals in the seven factors are sure to arise.we have to accept the fact that differences between persons are only according to Nature's evolutionary norms.Nevertheless we all haveto unite and live in harmony by practicing tolerance,adjustment and sacrifice.Respect for others,kindness and courage are the factorsthat would enrich a human personality.these have to be adopted and constantly practiced so it becomes one's natural character.RESPECT NEED NOT BE CONSIDERED AS SLAVERY.INSTEAD IT CAN BE CONSIDERED AS AN ATTITUDE OF EQUAL CO-OPERATION.
എന്‍ ഗ്രാമം തന്നെ യെനിക്ക് സ്വര്‍ഗ്ഗം
എന്‍ ഗ്രാമം തന്നെ യെനിക്ക് സ്വര്‍ഗ്ഗം
മണ്ണിന്റെ ഗന്ധവും പുഴയും
മരച്ചില്ലകളില്‍ ചാടികളിക്കും
അണ്ണാരകണ്ണനും ആമ്പല്‍പ്പൂക്കളും
മണ്ണപ്പം ച്ചുട്ടുകളികും കുഞ്ഞുങ്ങള്‍ളും
മണ്ണില്‍ പൊന്നുവിളയിക്കും കര്‍ഷകരും
നിഷകള ങ്കസ്നേഹംപകരും ഗ്രാമീണരും
ശുദ്ധമായ പാല്‍ചുരത്തും ഗോക്കളും
സംഗീതസാധനചെയ്യും ഗായകര്‍തന്‍
ഇമ്പമാര്‍ന്ന സ്വര ഗീതങ്ങളും
ഇത്തിരി തേന്‍ നുകരാനെത്തും
ചെരുവണ്ടുകളും ,ചെറുവഞ്ചികളില്‍
പുഴയിലൂടെ അക്കരെയിക്കരെ
തുഴഞ്ഞു നടന്ന ബാല്ലിയ സ്മ്രിതികള്‍
എന്നിലുണർത്തും മെന്‍കൊച്ചു ഗ്രാമം
എനിക്കെന്നും ഒരു സ്വര്‍ഗ്ഗം
മതത്തിനും ജാതിക്കുമപ്പുറമല്ലോ മനുഷ്യ സ്നേഹത്തിന്‍ മഹിമ
മതത്തിനും ജാതിക്കുമപ്പുറമല്ലോ
മനുഷ്യ സ്നേഹത്തിന്‍ മഹിമ
മാറ്റുരച്ചു നോക്കണോ കുലമഹിമ
മനസ്സ് നന്നാവണം പ്രവര്‍ത്തിയും
മത്സരിച്ചുള്ള യോട്ട മാണിന്നു ഏവരും
മത്സരിച്ചാർജജിച്ച തൊ ന്നും
മരണംവന്നു വിളിച്ചിടുകില്‍
മാറത്തു ചേര്‍ത്ത് കൊണ്ടുപോകാനവില്ല
മതിവരണം കൊതിതീരണം
മനസ്സിന്റെ ദുഷ് ചിന്തകളകാലന്‍
മനസ്സിനെ മഥനം ചെയ്യണം
മംഗളമെകുന്നു നന്മകള്‍ നേരുന്നു
മാമലനാട്ടിലെയെന്‍ മലയാളിക്കുട്ട
നാദയോഗസമാധിയേകു ജഗദംബികേ
അരുണ കിരണങ്ങള്‍ അകതാരിലെ
അ ജ്ഞാനമൊക്കെ അകറ്റിടുമെന്നും
ആനന്ദ തന്മയതില്‍ പടിപ്പോകുന്നുന്ന
നാദലയ യോഗിയായിത്തീരാന്‍ മോഹം
അമൃതാക്ഷരങ്ങളായി മനതാരില്‍
ആനന്ദമയി നീ വിളങ്ങണം നിത്യം
നിത്യാനിത്യവിവേകം മുണര്‍ത്തിടണം
എന്നില്‍ സമയി ജഗദംബികേ
സാധകനാമെന്നില്‍ ആനന്ദനുഭുതിയുണര്‍ത്തു
വോളേ നിര്‍വാണസുഖദായിനി
നിന്‍ സ്തുതിഗീതങ്ങള്‍ തന്‍ നാദലയ-
ത്തില്‍ നാദയോഗസമാധിയേകു
എങ്ങോട്ടാണ് നമ്മുടെ സംസ്കാരത്തിന്‍ യാത്ര
നെല്‍വയലുകളൊക്കെ
നിരത്തി ഫ്ലാ റ്റുകാളക്കി
നിമിഷതിലെത്ര കുറ്റകൃത്യങ്ങള്‍
നിര്‍ധനരും പട്ടിണികോലങ്ങളും
ഒരു കോണില്‍ പാടുപെടുന്നു
വൃദ്ധ സദനങ്ങളൊക്കെ ഹൌസ് ഫുള്‍
വിദ്യയക്കും വിദ്വാന്മാര്‍ക്കുമൊക്കെ
സ്ഥാനമുണ്ടോയെന്നു തോന്നു മാറ്
വാര്‍ത്തകാണാം ദിനവും പത്രങ്ങളില്‍
ഓണമവും ക്രിസ് തുമസ്സുമൊക്കെ
ഒരാേഘാഷമാക്കാന്‍ കാത്തിരിക്കുന്നു
മധ്യപന്‍ മാരാമമെന്‍ ചില സോദരര്‍
ചിലപ്പോള്‍ ദുഖവവുംചിലപ്പോള്‍
അഭിമാനവും തോന്നിടുന്നു
എന്‍ സുന്ദര കേരളത്തിനെക്കുറിചോര്‍ക്കുമ്പോള്‍
എങ്ങോട്ടാണ് നമ്മുടെ സംസ്കാരത്തിന്‍ യാത്ര
ഇതൊക്കെപ്പറയാൻ താനാരാെണന്നന്നോ ചോദ്യം
ഈ കൊച്ചു കേരളത്തിന്‍
നന്മ യെക്കുറിചോര്‍ക്കും
ഒരു പാവം മലയാളി
ദേഹിക്കോ ദേഹത്തിനോ മരണം ?
ദേഹ വിയോഗത്തിലെന്തിനു ഖേദിപ്പു
ദേഹമോ വെറും ന ശ്വരം
ദേഹിയും ദേഹവും രണ്ടല്ലോ ?
ദേഹമോ ദേഹിക്കു ഒരു കുപ്പായം
ദോഷമായതൃദോഷങ്ങള്‍
ദേഹത്തെ പിടികുടുന്നു
ദേഷിയവും വി വിദ്വേഷവുമൊക്കെ
ദേഹത്തിനു ദൂഷിയമല്ലോ
ദേഹം ന ശ്വരമെന്ന് യോഗി
ദേഹത്തെ അഗ്നിയില്‍ ചാമ്പലാക്കി
ദേശമായദേശങ്ങളിലുള്ള പുഴയിലോഴുകുന്നു
ദേഹിക്കു മോക്ഷാര്‍ത്ഥം
ദേഹി ദേഹത്തിലുള്ളൊരു കാലം
ദേഹത്തെ നന്നായി കാത്തിടണം
ദേഹിക്കോ ദേഹത്തിനോ മരണം ?
Subscribe to:
Posts (Atom)