Friday 1 November 2013

ചില സത്യങ്ങള്‍

നമ്മളാരും പൂര്‍ണ്ണരല്ല.പൂര്‍ണ്ണനായി ഉള്ളത്  ഈശ്വരന്‍ മാത്രമാണ് .പൂര്‍ണ്ണനായി തീരാന്‍വേണ്ടിയുള്ളതാണ് മനുഷ്യ ജന്മം.
വിമര്‍ശനം ഒരുപരുധിവരെ  നല്ലതാണു.മറ്റുളളവരുടെ വികാരം കൂടി മാനിക്കണം.
ഇഗോ(EGO-EDGING GOD OUT)              ഉള്ളപ്പോള്‍ ഞാന്‍ കേമനാണ് മറ്റുള്ളവര്‍ തെറ്റാന്നെനു തോന്നുന്നു 
ഒരുവന് ശരി എന്ന് തോന്നുന്നത് മറ്റെയാള്‍ക്ക് തെറ്റായി തോന്നും.കവിയുടെതോ,എഴുത്ത് 
ക്കരന്റെയോ അറിവും, ജ്ഞാനവും,അനുരിച്ചു അയാള്‍ എഴുതുന്നു.
(  യാതൊന്നാണോ ബ്ര മാവു  മുതല്‍ ഒരു ഉറുമ്പ് വരയുള്ളവരില്‍ വ്യാപിച്ചിരിക്കുനത്
യാതൊന്നാണോ ലോകത്തെ സംഭവിക്കുന്നതിനെ എല്ലാം കണ്ടുകൊണ്ടിരിക്കുന്നത് -അതാണ് ഞാന്‍ )
ഓരോ വ്യക്തിക്കും ജീവിതയാത്രയില്‍ പല പ്രയാസങ്ങളും,ബുദ്ധിമുട്ടുകളും ഉണ്ട് .മനസ്സിന്റെ സംഘക്ഷത്തിനു 
ഒരു അയവ്  വരുത്താനും ഉപകരിക്കുന്ന ഒരു വേദിയാണിത് .
1.i am ok you are ok
2.i am not ok you are not ok
3.you are ok you are not ok
4.i am ok,you are ok
മുകളില്‍ പറഞ്ഞതില്‍ തന്റെ വിഭാഗം ഏതാണ് എന്ന് സ്വയം വിലയിരുത്തുന്നത്  നല്ലതാണു.അതനുസരിച്ചാണ് 
ഓരോത്തരും വില യിരുതുന്നത് .
f man is to lead his life in this world with contentment and sucess he has to acquire seven qualities.physical structure,character,intellectual development,reputation,physical strength,health and material prosperity.out of the above at leat one would differ between any two persons;at the very least there would be a littile excess ordeficit in one or more of these seven factors between one person and another.Differences between persons can be observedin this manner.these cause for the excesses and differencies are sixteeen.They are.1.Heredity,2.food,3.era,4.nation,5.education,6.occupation,7.government,8.art,9.effort,10.age,11,companionship,12,opportunity,13.re-search,14.habits,15,customs and 16.virtuous behaviour.   Considering these sixteen factors,we understand that differences between individuals in the seven factors are sure to arise.we have to accept the fact that differences between persons are only according to Nature's evolutionary norms.Nevertheless we all haveto unite and live in harmony by practicing tolerance,adjustment and sacrifice.Respect for others,kindness and courage are the factorsthat would enrich a human personality.these have to be adopted and constantly practiced so it becomes one's natural character.RESPECT NEED NOT BE CONSIDERED AS SLAVERY.INSTEAD IT CAN BE CONSIDERED AS AN ATTITUDE OF EQUAL CO-OPERATION.

No comments:

Post a Comment