Thursday, 31 October 2013

MY TRIP TO KASI(BACK GROUND SONG-LIGASTAKAM,COMPOSED&SUNG BY ME)


സ്വന്തം രചനയ്ക്കും,സംഗീതത്തിനും,ഞാന്‍ ആലപിക്കുന്നു.(SONG FROM ALBUM JENANI)


MY TRIP TO BADARINATH(BACK GROUND SONGS-WRIITEN,COMPOSED &SUNG BY ME)


A SONG WRITTEN,COMPOSED AND SUNG BY ME.SAI RAM


സ്വന്തം രചനയ്ക്കും,സംഗീതത്തിനും,ഞാന്‍ ആലപിക്കുന്നു.


"തണല്‍" എന്ന ലഘു ചിത്രത്തിലെ ഗാനം


ഒരായിരം ദീപാവലി ആശംശകൾ നേരുന്നേവർക്കും

ആയിരം ദീപത്തിൻ ശോഭയേകു
മെന്നാത്മ ജ്യോതിസ്
അണയാതെ എന്നന്തരംഗത്തിൽ
അമരും ആത്മ ജ്യോതിസ്
അജ്ഞാനമകറ്റി ജ്ഞാനമാർഗത്തിലേക്കു് നയിക്കും
ആത്മ ജ്യോതിസെൻ ഗുരു
ആനന്ദവും ആത്മ ശാന്തിയും പകരും
ആത്മ ജ്യോതിസ് നിത്യ സത്യം
കാറ്റത്തണയാത്ത ഭദ്ര ദീപം
വെയിലേറ്റു വാടാത്ത തൂമലർ
അന്തരംഗത്തിൽ അമരുന്ന
ആത്മ ജ്യോതിസ്സിൻ കാരുണ്യ-
വർഷം ചൊരിയട്ടെ എൻ നാടിനും
ഉലകെങ്ങും ശാന്തി തൻ വെളിച്ചം പരകട്ടെ
ഊർ ജ്ജ്യ സ്വലത പരകും നല്ലൊരു
ദിനത്തിൻ ആരംഭമാവട്ടെ ഈ
ദീപാവലി നാളെ ന്നശിക്കുന്നു ഞാൻ
ഒരായിരം ദീപാവലി ആശംശകൾ നേരുന്നേവർക്കും