ഉത്രാട സന്ധ്യയില്‍
ഞങള്‍ പാടുന്നി സ്വാഗത ഗീതം
പൊന്‍ തിരുവോണമേ
പൊന്‍ തിരുവോണമേ
ചിങ്ങപുലരിയില്‍ നീ വന്നുവോ നീ വന്നുവോ
മാവേലിമന്നനെ വരവേല്‍ക്കുവാന്‍
മാലോകരെല്ലാ മൊത്തുചേര്‍ന്നു
മുറ്റത്തെ തേന്‍ മാവിന്‍കൊമ്പില്‍
ഊഞ്ഞാലാടന്‍ തത്തമ്മ പെണ്ണെ
നീ വരുമോ നീ വരുമോ
ഓണത്തുമ്പി ഒമാനതുമ്പി
ഒരായിരം പൂക്കള്‍ കൊണ്ടുവരു
അത്തകളമൊരുക്കി ഞങള്‍
മാവേലിമന്നനെ വരവേല്‍ക്കട്ടെ വരവേല്‍ക്കട്ടെ http://www.4shared.com/audio/8xsIzqp7/ONAPATTU-KAVI.html

No comments:
Post a Comment