Tuesday 27 November 2012

സെല്‍ഫ് ഹിപ്നോസ്സിലൂടെ ഉപബോധ മനസ്സിന് നിര്‍ദ്ദേശങ്ങള്‍ നല്‍കാം

വളരെ ശാന്തമായ ഒരു സ്ഥലത്ത് കണ്ണടച്ച് ഇരിക്കുക.നൂറു മുതല്‍ പൂജ്യം 
വരെ എണ്ണുക .പൂജ്യത്തില്‍ എത്തുമ്പോള്‍ മനസ്സിനു നിര്‍ദ്ദേശം നല്‍കുക .
ഉദാ:എനിക്ക് എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധ യോട് ചെയയ്യാന്‍ സാധിക്കും .
5 ആവര്‍ത്തി മനസ്സില്‍ പറയാം.മനസ്സിനു നിര്‍ദ്ദേശങ്ങള്‍ നല്‍കിയതിനു ശേഷം 
കണ്ണു തുറക്കാം.രാവിലെയും  വൈ കിട്ടും ഇതിനായി സമയം ചിലവാക്കിയാല്‍ 
ഒരാ ഴ്ച കൊണ്ടു മാറ്റങ്ങള്‍ ഉണ്ടാവാകം.
മുകളില്‍ പറഞ്ഞ അവസ്ഥയില്‍ തലച്ചോറിന്‍റെ തരംഗo ആല്‍ഫാ തലത്തില്‍ 
എത്തുന്നു.

Monday 26 November 2012

"തണല്‍" എന്ന ലഘു ചിത്രത്തിലെ ഗാനം

അനുപമമായ ആനന്ദം
അന്തരംഗത്തിലെകീടും
സംഗീതം സപ്തസ്വരങ്ങള്‍
തന്‍ സ്വരവര്‍ഷത്താല്‍
സ രി ഗ മ പ ധ നി സ
ആകാശ വീണയില്‍
മേഘങ്ങള്‍ സ്വരങ്ങള്‍
മീട്ടിടുമ്പോള്‍ വര്‍ഷം
ചൊരിഞ്ഞിടുംഭൂവില്‍
സ രി ഗ മ പ ധ നി സ
സ്വരരാഗ സുധാപാനത്താല്‍
ആത്മസുഖംനേടി ഞാന്‍
സംഗീത സുഖത്തില്‍ എല്ലാം
മറന്ന്‌ എന്‍ മനംശാന്തമായി
സസ രിരി ഗ്ഗ മമ പപ ധ ധ നി നി സ സ

ആത്മജ്ഞാനം പകര്‍ന്ന ഗുരുവേ നിനക്കായിരം പ്രണാമങ്ങള്‍ .


ആനന്ദം അമൃത വര്‍ഷം ചൊരിഞ്ഞു 
ധ്യാന സമാധിയിലെ ന്നുള ളില്‍ 
ആകാശ നീലോമയിലോ എങ്ങോ 
എന്നത്മാവ് അലിഞ്ഞു ചേര്‍ന്നു 

ശുദ്ധ ബോധമുണര്‍ന്നു എന്നില്‍ 
അണയാത്തദീപമല്ലോ യെന്‍ 
ആത്മ തത്ത്വമെന്ന ബോധമുണര്‍ന്നു 
അജ്ഞാനമൊക്കെ നീങ്ങി ജ്ഞാന
ഗംഗ ഒഴുകി ആന്ദ അലകള്‍ 
അകതാരില്‍ അലയടിച്ചു 
 
എന്നിലെ ഞാനും നിന്നെലിലെ ഞാനും 
ഒന്നാണെ ന്നുള്ള  ബോധമുണര്‍ന്നു 
ആത്മജ്ഞാനം പകര്‍ന്ന ഗുരുവേ 
നിനക്കായിരം പ്രണാമങ്ങള്‍ .

അമൃത ധാര യെന്ന ആല്‍ബത്തിലെ ഒരു ഗാനം (സ്വന്തം രചന,സംഗീതം ,ആലാപനം‌ )


സമഗാന പ്രിയേ സരസ്വതി
സരസിജ നയനേ ദേവി ...

വിദ്യകള്‍ തന്‍ ദേവതേ

അക്ഷര ജ്ഞാനം പകരുവോളെ
എന്‍ മനസ്സാം താമരയില്‍

നീ വീണാധാരിയായി വിരാജിക്കു

സംഗീത സാഹിത്യ കലകളി

ലഗ്ര ഗണിയനാക്കൂ ദേവി ....
നിത്യവും നിന്‍ സ്തുതി കീര്‍ത്തനങ്ങള്‍

ആലപിക്കുമ്പോള്‍ ആനന്ദ സാഗരത്തില്‍

ആറാടുന്നു അടിയന്‍ ദേവി.

കണ്‍ കണ്ട ദൈവമേ



 എകണ്‍ കണ്ട ദൈവമേ 
കവിയൂര്‍ വാസനെ കപിവരനെ 
കവിവരനെ നിത്യം കൈതൊഴുന്നേന്‍ 
കാത്തിടണേ തൃക്കവിയൂര്‍ വാസനെ .... 
തൃക്കവിയൂര്‍ വാസനെ ...ഭഗവാനേ

ഓരോദിനങ്ങളും പോയി 
മറഞ്ഞിടുന്നു .ഭഗവാനേ
ഓര്‍മ്മയില്‍ നീയെന്നും
മായാതെ വിളങ്ങേണ തൃക്കവിയൂര്‍ വാസനെ ....
തൃക്കവിയൂര്‍ വാസനെ ...ഭഗവാനേ

പൂര്‍വ്വ ജന്മസുകൃതത്താൽ
പുണ്യമാം തൃക്കവിയൂര്‍ 
ജാതാനായി ഞാന്‍ .ഭഗവാനേ
ജ്ഞാനമരുളി അനുഗ്ര ഹികണേമ 
തൃക്കവിയൂര്‍ വാസനെ ...ഭഗവാനേ
ന്റെ പഴയ ആല്‍ ബംങ്ങളില്‍ പാടിയിട്ടുള്ള ശ്രീ നിഖില്‍ .എം.നായര്‍ (ഇപ്പോള്‍ ഏഷ്യാനെറ്റില്‍ ഐഡിയ സ്റ്റാര്‍ സിങ്ങറിൽ തിളങ്ങി നില്‍കുന്നു)

സമയം കിട്ടിയപ്പോള്‍ വീണ്ടും ഞങള്‍ ഒന്നു കൂടി.നേരത്തെ എഴുതി ചിട്ട പെടുത്തിയ വരികള്‍ പാടിത്തന്നു.ഇവിടെ പോസ്റ്റു 

മഴമേഘ സന്ധ്യയില്‍വിടര്‍ന്ന



 മഴമേഘ സന്ധ്യയില്‍വിടര്‍ന്ന
മലരില്‍ തേന്‍ നുകരാനെത്തിയ 
മണിവര്‍ണ്ണ നിറമുള്ള വണ്ടിനെ 
കണ്ടെന്‍ മനതാരില്‍ ആനന്ദമുണര്‍ന്നു 
മതിവരുവോളം ഗാനങ്ങളലാപിച്ചു
മനതാരില്‍ തേന്‍ മഴ െപ യ്തു 
മാനത്തെ വെള്ളിനക്ഷര്‍ത്രവും 
മന്ദഹസിച്ചു മനവുംശാന്തമായി 
മലമുകളിലെ  േക്ഷ ത്രത്തില്‍ 
മണിനാദംമുഴങ്ങി,ദീപാരാധന 
തന്‍ നാദലയത്തില്‍ മനസ്സിന്റെ 
ശ്രീകോവിലിലില്‍ ആത്മജ്യോതി തെളിഞ്ഞു .


ഉത്രാട സന്ധ്യയില്‍ 
ഞങള്‍ പാടുന്നി സ്വാഗത ഗീതം 
പൊന്‍ തിരുവോണമേ 
പൊന്‍ തിരുവോണമേ 
ചിങ്ങപുലരിയില്‍ നീ വന്നുവോ നീ വന്നുവോ 
മാവേലിമന്നനെ വരവേല്‍ക്കുവാന്‍ 
മാലോകരെല്ലാ മൊത്തുചേര്‍ന്നു
മുറ്റത്തെ തേന്‍ മാവിന്‍കൊമ്പില്‍ 
ഊഞ്ഞാലാടന്‍ തത്തമ്മ പെണ്ണെ 
നീ വരുമോ നീ വരുമോ
ഓണത്തുമ്പി ഒമാനതുമ്പി 
ഒരായിരം പൂക്കള്‍ കൊണ്ടുവരു 
അത്തകളമൊരുക്കി ഞങള്‍
മാവേലിമന്നനെ വരവേല്‍ക്കട്ടെ വരവേല്‍ക്കട്ടെ http://www.4shared.com/audio/8xsIzqp7/ONAPATTU-KAVI.html

ഈ ഗാനം "തണല്‍ "എന്ന ലഘു ചിത്രത്തിലെയാണ്

സ്വന്തം വരികള്‍ക്ക് ഈണം പര്‍കന്ന് സ്വയം ആലപിച്ച 
ഈ ഗാനം "തണല്‍ "എന്ന ലഘു ചിത്രത്തിലെയാണ്.

സ്വന്തം വരികള്‍ക്ക് .ഈണവും,ആലാപനവും.

സ്വന്തം വരികള്‍ക്ക് .ഈണവും,ആലാപനവും.സ്വന്തമായി ചെയ്യാന്‍ സാധിച്ചു 
വീഡിയോ കൊല്‍ക്കത്ത യാത്രയുടെതാണ് .

സ്വന്തം വരികള്‍ക്ക് ശുഭ പന്തുവരാളി രാഗത്തില്‍ ചിട്ടപെടുത്തി ഞാന്‍ തന്നെ ആലപിച്ച ഒരു ഗാനത്തിന്‍ ദൃശ്യ ആവിഷ്ക്കാരം (വീഡിയോ സ്വയം എടുത്തത് )


"ലോക സമസ്താസുഖിനോഭവന്തു"



പൊന്‍ പ്രഭയില്‍ വിളങ്ങുമാദിത്യനെവണങ്ങി

പോയദിനങ്ങള്‍ തന്‍തെറ്റുകളെക്കുട്ടികിഴിച്ചു

ജൈത്രയാത്ര തുടരവേ ഓരോരോ പ്രതിസന്ധികളെ
ആത്മധൈരിയത്തോടെ നേരിടാന്‍ ആത്മ ബല
ജീവിതപോര്‍ക്കളത്തില്‍ ഗാണ്ഡീ വവുമായി
ആര്‍ത്തിരമ്പും കടല്‍ കണക്കെയോരോ
ആശകൾതന്‍ തിരമാലകൾ
കോര്‍ത്തിണക്കിയ മണിമാലകണക്കെ
ബാല്യ കാലത്തിൻ സ്മ്രിതികള്‍
മിന്നാമിന്‍ ക്കുട്ടംകണക്കെ പാറിക്കളിച്ചു
വെളിച്ചമെകും ആദിത്യയനെപ്പോലെ
ശോഭിതമകാന്‍യെന്‍മനംവെമ്പുന്നു
ശീലങ്ങളൊക്കെ ചങ്ങലക്കു തളച്ചിടുന്നു
ശീല്‍ക്കാരം മുഴക്കിസര്‍പ്പം കണക്കെ
ഇന്ദ്രിയങ്ങരോന്നും
ശീലങ്ങളുംദുശീലങ്ങലുമൊക്കെവേിട്ടിിഞ്ഞു
ശാന്തനായിഇന്ദ്രിയാശ്വങ്ങളെ തളയ്ക്കും
ഞാന്‍!എന്നിലത്തിനുള്ളയുൾക്കരുത്തുണ്ട്
നിശ്ച്ചയം സഭലമാക്കുമെന്‍ ജീവിതയാത്ര
സുഖമുണ്ടാവട്ടെ യെന്‍ വീടിനും നാടിനും
"ലോക സമസ്താസുഖിനോഭവന്തു"

Monday 19 March 2012

This is the video from my shot film THANAL.directed by me.Lyrics,allap and compostion by me.

KISI KA DIL NA THODO

This song is dedicated to all who loves me

എന്റെ പഴയ ആല്‍ ബംങ്ങളില്‍ പാടിയിട്ടുള്ള ശ്രീ നിഖില്‍ .എം.നായര്‍ (ഇപ്പോള്‍ ഏഷ്യാനെറ്റില്‍ ഐഡിയ സ്റ്റാര്‍ സിങ്ങറിൽ തിളങ്ങി നില്‍കുന്നു) സമയം കിട്ടിയപ്പോള്‍ വീണ്ടും ഞങള്‍ ഒന്നു കൂടി.നേരത്തെ എഴുതി ചിട്ട പെടുത്തിയ വരികള്‍ പാടിത്തന്നു.ഇവിടെ പോസ്റ്റു ചെയ്യുന്നു. കണ്‍ കണ്ട ദൈവമേ http://www.4shared.com/mp3/0vqkeCxX/Kankanda_daivame_by_NikilMNair... കണ്‍ കണ്ട ദൈവമേ

കണ്‍ കണ്ട ദൈവമേ

എന്റെ പഴയ ആല്‍ ബംങ്ങളില്‍ പാടിയിട്ടുള്ള ശ്രീ നിഖില്‍ .എം.നായര്‍ (ഇപ്പോള്‍ ഏഷ്യാനെറ്റില്‍ ഐഡിയ സ്റ്റാര്‍ സിങ്ങറിൽ തിളങ്ങി നില്‍കുന്നു)
സമയം കിട്ടിയപ്പോള്‍ വീണ്ടും ഞങള്‍ ഒന്നു കൂടി.നേരത്തെ എഴുതി ചിട്ട പെടുത്തിയ വരികള്‍ പാടിത്തന്നു.ഇവിടെ പോസ്റ്റു ചെയ്യുന്നു. 
കണ്‍ കണ്ട ദൈവമേ 
കവിയൂര്‍ വാസനെ കപിവരനെ 
കവിവരനെ നിത്യം കൈതൊഴുന്നേന്‍ 
കാത്തിടണേ തൃക്കവിയൂര്‍ വാസനെ .... 
തൃക്കവിയൂര്‍ വാസനെ ...ഭഗവാനേ

ഓരോദിനങ്ങളും പോയി 
മറഞ്ഞിടുന്നു .ഭഗവാനേ
ഓര്‍മ്മയില്‍ നീയെന്നും
മായാതെ വിളങ്ങേണ തൃക്കവിയൂര്‍ വാസനെ ....
തൃക്കവിയൂര്‍ വാസനെ ...ഭഗവാനേ

പൂര്‍വ്വ ജന്മസുകൃതത്താൽ
പുണ്യമാം തൃക്കവിയൂര്‍ 
ജാതാനായി ഞാന്‍ .ഭഗവാനേ
ജ്ഞാനമരുളി അനുഗ്ര ഹികണേമ 
തൃക്കവിയൂര്‍ വാസനെ ...ഭഗവാനേ

Monday 13 February 2012

അമൃത ധാര യെന്ന ആല്‍ബത്തിലെ ഒരു ഗാനം (സ്വന്തം രചന,സംഗീതം ,ആലാപനം‌ )

സമഗാന പ്രിയേ സരസ്വതി
സരസിജ നയനേ ദേവി ...
വിദ്യകള്‍ തന്‍ ദേവതേ
അക്ഷര ജ്ഞാനം പകരുവോളെ
എന്‍ മനസ്സാം താമരയില്‍
നീ വീണാധാരിയായി വിരാജിക്കു
സംഗീത സാഹിത്യ കലകളി
ലഗ്ര ഗണിയനാക്കൂ ദേവി ....
നിത്യവും നിന്‍ സ്തുതി കീര്‍ത്തനങ്ങള്‍
ആലപിക്കുമ്പോള്‍ ആനന്ദ സാഗരത്തില്‍ 
ആറാടുന്നു അടിയന്‍ ദേവി
http://www.4shared.com/mp3/WPU7qO74/Track15.html