Monday, 26 November 2012

"ലോക സമസ്താസുഖിനോഭവന്തു"



പൊന്‍ പ്രഭയില്‍ വിളങ്ങുമാദിത്യനെവണങ്ങി

പോയദിനങ്ങള്‍ തന്‍തെറ്റുകളെക്കുട്ടികിഴിച്ചു

ജൈത്രയാത്ര തുടരവേ ഓരോരോ പ്രതിസന്ധികളെ
ആത്മധൈരിയത്തോടെ നേരിടാന്‍ ആത്മ ബല
ജീവിതപോര്‍ക്കളത്തില്‍ ഗാണ്ഡീ വവുമായി
ആര്‍ത്തിരമ്പും കടല്‍ കണക്കെയോരോ
ആശകൾതന്‍ തിരമാലകൾ
കോര്‍ത്തിണക്കിയ മണിമാലകണക്കെ
ബാല്യ കാലത്തിൻ സ്മ്രിതികള്‍
മിന്നാമിന്‍ ക്കുട്ടംകണക്കെ പാറിക്കളിച്ചു
വെളിച്ചമെകും ആദിത്യയനെപ്പോലെ
ശോഭിതമകാന്‍യെന്‍മനംവെമ്പുന്നു
ശീലങ്ങളൊക്കെ ചങ്ങലക്കു തളച്ചിടുന്നു
ശീല്‍ക്കാരം മുഴക്കിസര്‍പ്പം കണക്കെ
ഇന്ദ്രിയങ്ങരോന്നും
ശീലങ്ങളുംദുശീലങ്ങലുമൊക്കെവേിട്ടിിഞ്ഞു
ശാന്തനായിഇന്ദ്രിയാശ്വങ്ങളെ തളയ്ക്കും
ഞാന്‍!എന്നിലത്തിനുള്ളയുൾക്കരുത്തുണ്ട്
നിശ്ച്ചയം സഭലമാക്കുമെന്‍ ജീവിതയാത്ര
സുഖമുണ്ടാവട്ടെ യെന്‍ വീടിനും നാടിനും
"ലോക സമസ്താസുഖിനോഭവന്തു"

No comments:

Post a Comment