വളരെ ശാന്തമായ ഒരു സ്ഥലത്ത് കണ്ണടച്ച് ഇരിക്കുക.നൂറു മുതല്‍ പൂജ്യം
വരെ എണ്ണുക .പൂജ്യത്തില്‍ എത്തുമ്പോള്‍ മനസ്സിനു നിര്‍ദ്ദേശം നല്‍കുക .
ഉദാ:എനിക്ക് എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധ യോട് ചെയയ്യാന്‍ സാധിക്കും .
5 ആവര്‍ത്തി മനസ്സില്‍ പറയാം.മനസ്സിനു നിര്‍ദ്ദേശങ്ങള്‍ നല്‍കിയതിനു ശേഷം
കണ്ണു തുറക്കാം.രാവിലെയും വൈ കിട്ടും ഇതിനായി സമയം ചിലവാക്കിയാല്‍
ഒരാ ഴ്ച കൊണ്ടു മാറ്റങ്ങള്‍ ഉണ്ടാവാകം.
മുകളില്‍ പറഞ്ഞ അവസ്ഥയില്‍ തലച്ചോറിന്‍റെ തരംഗo ആല്‍ഫാ തലത്തില്‍
എത്തുന്നു.
No comments:
Post a Comment