എകണ്‍ കണ്ട ദൈവമേ
കവിയൂര്‍ വാസനെ കപിവരനെ
കവിവരനെ നിത്യം കൈതൊഴുന്നേന്‍
കാത്തിടണേ തൃക്കവിയൂര്‍ വാസനെ ....
തൃക്കവിയൂര്‍ വാസനെ ...ഭഗവാനേ
കവിവരനെ നിത്യം കൈതൊഴുന്നേന്‍
കാത്തിടണേ തൃക്കവിയൂര്‍ വാസനെ ....
തൃക്കവിയൂര്‍ വാസനെ ...ഭഗവാനേ
ഓരോദിനങ്ങളും പോയി
മറഞ്ഞിടുന്നു .ഭഗവാനേ
ഓര്‍മ്മയില്‍ നീയെന്നും
മായാതെ വിളങ്ങേണ തൃക്കവിയൂര്‍ വാസനെ ....
തൃക്കവിയൂര്‍ വാസനെ ...ഭഗവാനേ
പൂര്‍വ്വ ജന്മസുകൃതത്താൽ
പുണ്യമാം തൃക്കവിയൂര്‍
ജാതാനായി ഞാന്‍ .ഭഗവാനേ
ജ്ഞാനമരുളി അനുഗ്ര ഹികണേമ
തൃക്കവിയൂര്‍ വാസനെ ...ഭഗവാനേ
എന്റെ പഴയ ആല്‍ ബംങ്ങളില്‍ പാടിയിട്ടുള്ള ശ്രീ നിഖില്‍ .എം.നായര്‍ (ഇപ്പോള്‍ ഏഷ്യാനെറ്റില്‍ ഐഡിയ സ്റ്റാര്‍ സിങ്ങറിൽ തിളങ്ങി നില്‍കുന്നു)
സമയം കിട്ടിയപ്പോള്‍ വീണ്ടും ഞങള്‍ ഒന്നു കൂടി.നേരത്തെ എഴുതി ചിട്ട പെടുത്തിയ വരികള്‍ പാടിത്തന്നു.ഇവിടെ പോസ്റ്റു
സമയം കിട്ടിയപ്പോള്‍ വീണ്ടും ഞങള്‍ ഒന്നു കൂടി.നേരത്തെ എഴുതി ചിട്ട പെടുത്തിയ വരികള്‍ പാടിത്തന്നു.ഇവിടെ പോസ്റ്റു
No comments:
Post a Comment