ദേഹമോ വെറും ന ശ്വരം
ദേഹിയും ദേഹവും രണ്ടല്ലോ ?
ദേഹമോ ദേഹിക്കു ഒരു കുപ്പായം
ദോഷമായതൃദോഷങ്ങള്‍
ദേഹത്തെ പിടികുടുന്നു
ദേഷിയവും വി വിദ്വേഷവുമൊക്കെ
ദേഹത്തിനു ദൂഷിയമല്ലോ
ദേഹം ന ശ്വരമെന്ന് യോഗി
ദേഹത്തെ അഗ്നിയില്‍ ചാമ്പലാക്കി
ദേശമായദേശങ്ങളിലുള്ള പുഴയിലോഴുകുന്നു
ദേഹിക്കു മോക്ഷാര്‍ത്ഥം
ദേഹി ദേഹത്തിലുള്ളൊരു കാലം
ദേഹത്തെ നന്നായി കാത്തിടണം
ദേഹിക്കോ ദേഹത്തിനോ മരണം ?
No comments:
Post a Comment