വളര്‍ത്തുകയും സംസ്കരികുകയും അവ തമ്മില്‍ ശരിയായ ഒരു സന്തുലിതത്വം പാലിക്കുകയും വേണ്ടത്
മനുഷന്റെ സമഗ്രമായ വളര്‍ച്ചക് അത്യാവശമാണ്.
പ്രകൃതിയുടെ നിയമം പാലിച്ചു ജീവിതം നയിക്കുന്ന ആള്‍ ആരോഗ്യവും,മനശാന്തിയും നേടി
ജീവിത വിജയം കൈവരിക്കുന്നു ...
മനസ്സില്‍ പല വിഷയങ്ങളെ ചിന്തകള്‍ വരും ,അവയില്‍ ഒരാള്‍ക്ക് താല്‍പരിയമുള്ളത്
മാത്രം നാം സ്വീകരിക്കുന്നു.സാധ്യത, അനുഭവം അങ്ങനെ പല കാരണത്താല്‍ ചിന്തകള്‍
മനസ്സില്‍ ഉദിക്കുന്നു
താല്‍പരിയമുള്ള എല്ലാം സാധികണമെന്നു വിചാരിച്ചാല്‍ സാധികില്ല.പണം,സന്ദര്‍ഭം,സമയം അങ്ങനെ പല ഘടനകള്‍ ഒന്നിക്കണം ,അവ സാധ്യമാക്കാന്‍.
മനസ്സിന് ഇരു മുഖങ്ങള്‍ ഉണ്ട് .അതിനെ നമുക്ക് ആവിശ്യമായ രീതിയില്‍ വളച്ചൊടിക്കുകയാണ്
വേണ്ടത് .ഒരു ആശയത്തില്‍ നിന്നും വേറെ ആശയങ്ങളിലേക്ക് മനസ്സ് മാറികൊണ്ടിരിക്കും.ഒരു
ചുരുങ്ങിയ സമയത്തില്‍ തന്നെ പല ആശയങ്ങളും മനസ്സ് നിരത്തി വയ്ക്കും.
ഒരു ആശയത്തില്‍ (വേണ്ടതും നല്ലതുമായ )മനസ്സിനെ ഉറപ്പിച്ചു നിര്‍ത്താന്‍ ശീലിക്കണം.മനസിനെ
ശാന്തമാക്കാന്‍ പല ഉപായങ്ങള്‍ ഉണ്ട്.ധ്യാനം,പ്രാണക്രിയകള്‍,ആഹാരരീതികള്‍,ജീവിതശൈലി
ഇവയൊക്കെ ശരിയായ രീതിയില്‍ ചെയ്താല്‍,മനസ്സ് നിയന്ദ്രിക്കാന്‍ സാധ്യമാണ് .ചിന്തകളെ വിശകലനം ചെയ്യേണ്ടത് അത്ത്യാവിശമാണ്.
.
No comments:
Post a Comment