Friday, 1 November 2013

ജീവിതം ടെന്‍ഷന്‍ ഫ്രീയായി നയിക്കാന്‍ സാധ്യമാക്കാം


ഒരാള് ടെന്ഷ നാകുന്ന നിമിഷത്തില് അറ്റെന്ഷന് പോകുന്നു.
അതോടെ മുഴുവനും കണ്ഫ്യൂഷനായി,പിന്നീടു എന്തു സുംഭവിക്കുന്നു,
കോ -ഓപ്പെറേഷന് നഷ്ട്ടമാകുന്നു,അത് കോപ്ലിക്കേഷനിലേക്ക് 
നയിക്കുന്നു. ഇങ്ങിനെ ശീലമാക്കുമ്പോള് ആരോഗ്യമായ പ്രശ്നങ്ങള് 
ബി.പി യില് വിത്യാസമുണ്ടാവുന്നു .അപ്പോള് കൂടുതല് ശരീരത്തിനെക്കുറിച്ചും 
വ്യാധിയെക്കുറിച്ചും,ശ്രദ്ധയുണ്ടാവുന്നു.പിന്നെ മരുന്ന് ,ഭക്ഷണക്രമം .....
 സിറ്റുവേഷന് മനസ്സിലാക്കി ,വിചിന്തം ചെയ്ത പ്രശ്നങ്ങളുടെ സാദ്ധ്യതകള് 
കണ്ടെത്താന്,ശ്രമിക്കുകയാണ്  വേണ്ടത് .
worry
ഒന്നിനും ,പരിഹാരമല്ല .worries are just like hot chillies.
discussion,
introspection,
relaxation,listening
muisc,meditation,physical exercise,proper sleep.
ഇവയൊക്കെ daily routine   ൽ ഉള്‍പ്പെടുത്തി ഒരു ചിട്ടവരുത്തുന്ന പക്ഷം
ജീവിതം ടെന്‍ഷന്‍ ഫ്രീയായി നയിക്കാന്‍ സാധ്യമാക്കാം

No comments:

Post a Comment