Friday, 1 November 2013

മതത്തിനും ജാതിക്കുമപ്പുറമല്ലോ മനുഷ്യ സ്നേഹത്തിന്‍ മഹിമ

മതത്തിനും ജാതിക്കുമപ്പുറമല്ലോ
മനുഷ്യ സ്നേഹത്തിന്‍ മഹിമ 
മാറ്റുരച്ചു നോക്കണോ കുലമഹിമ 
മനസ്സ് നന്നാവണം പ്രവര്‍ത്തിയും
മത്സരിച്ചുള്ള യോട്ട മാണിന്നു ഏവരും 
മത്സരിച്ചാർജജിച്ച തൊ ന്നും
മരണംവന്നു വിളിച്ചിടുകില്‍ 
മാറത്തു ചേര്‍ത്ത് കൊണ്ടുപോകാനവില്ല 
മതിവരണം കൊതിതീരണം 
മനസ്സിന്റെ ദുഷ് ചിന്തകളകാലന്‍ 
മനസ്സിനെ മഥനം ചെയ്യണം 
മംഗളമെകുന്നു നന്മകള്‍ നേരുന്നു 
മാമലനാട്ടിലെയെന്‍ മലയാളിക്കുട്ട

No comments:

Post a Comment